Thursday 28 March 2013

കവി പരിചയം


ശ്രീ ഹരികുമാര്‍ ശങ്കരമംഗലം വീട്ടില്‍ സുകുമാരന്‍ നായരുടെയും നിര്‍മ്മലാ ദേവിയുടെയും മകനായി 1971 -ല്‍ ജനിച്ചു. കര്‍ഷക കുടുംബത്തിലാണ് ജനിച്ചത് എന്നതിനാല്‍ പ്രകൃതിയും മണ്ണും എന്തെന്ന് അടുത്തറിയാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ കലാശാലയില്‍ നിന്നും സംസ്കൃത സാഹിത്യത്തില്‍ എം.എ , ബി എഡ് ബിരുദങ്ങള്‍ നേടിയ ശേഷം ഇപ്പോള്‍ തേവര സെന്റ്‌ മേരീസ് സ്കൂളില്‍ സംസ്കൃത അധ്യാപകനായി സേവനം അനുഷ്ഠിച്ചു വരുന്നു.
എഡിറ്റര്‍
‍ജ്ഞാനദര്‍ശന്‍